വയസ്സ് 3,ഉമ്മാന്റെ പേര് f അന്‍വര്‍.ഉപ്പ ഡിസയിനര്‍ ആണ്.ഉമ്മ വീട്ടില്‍ തന്നെ.ഒരു പൊമ്മി പോലും തരാതെ ഉപ്പ വീട്ടില്‍ നിന്നും പോകാറില്ല.എന്നും രാവിലെ 7 മണിക്കു ഉപ്പ ഓഫീസിലേക്കു പോകും,രാത്രി വരുമ്പൊള്‍ എനിക്കു ഇഷ്ട്ട് മുള്ള എന്തെങ്കിലും കൊന്ഡു വരും,ചോക്ലെറ്റ് എനിക്കു തരുന്നതു ഉപ്പാക്കു ഇഷ്ട്ടമല്ല.